പൾസർ നിരയിലെ ഏറ്റവും വില കുറഞ്ഞ പൾസർ‍ 125 നിയോൺ


ന്യൂഡൽഹി: പൾസർ നിരയിലെ ഏറ്റവും വില കുറഞ്ഞ പൾസർ‍ 125 നിയോൺ ബജാജ് പുറത്തിറക്കി. ഡ്രം ബ്രേക്ക്, ഡിസ്‌ക് വേരിയന്റുകളിലായി ലഭ്യമായ പൾസർ 125 നിയോണിന് 64,000 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.

You might also like

Most Viewed