504 അക്കൗണ്ടുകൾ നീക്കംചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടതായി ട്വിറ്റർ


മുംബൈ: നിയമവിരുദ്ധ സംഗ്രഹങ്ങൾ കൈകാര്യം ചെയ്തതിന്‍റെ പേരിൽ 504 അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. ഈ വർഷം ജനുവരി മുതൽ ജൂണ്‍ വരെയുള്ള കാലയളവിലെ ട്വിറ്ററിന്‍റെ സുതാര്യതാ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. സംശയാസ്പദമായ 474 അക്കൗണ്ടുകളുടെ വിശദാംശങ്ങളും കേന്ദ്രസർക്കാർ ആരാഞ്ഞു.

You might also like

Most Viewed