സ്വർണവില കൂടി


കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വർദ്ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 3,730 രൂപയായും പവന് 29,840 രൂപയായും വില ഉയർന്നു.

You might also like

Most Viewed