രാജ്യത്ത് ലിസ്റ്റ് ചെയ്യാത്ത ഇന്ത്യന്‍ കമ്പനികളെയും വിദേശത്ത് ലിസ്റ്റ് ചെയ്യാന്‍ അനുവദിക്കും


ന്യൂഡൽഹി: രാജ്യത്ത് ലിസ്റ്റു ചെയ്യാത്ത ഇന്ത്യന്‍ കമ്പനികളെയും വിദേശത്ത് ലിസ്റ്റു ചെയ്യാന്‍ അനുവദിക്കുന്നതിനായി കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലെന്നി റിപ്പോര്‍ട്ട്. ഇതിനായുള്ള കമ്പനി നിയമ ഭേദഗതി ബില്‍ ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം.

You might also like

Most Viewed