ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യം അമേരിക്ക


ന്യൂഡൽഹി: ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യമായി അമേരിക്ക. ചൈന നിലനിര്‍ത്തിയിരുന്ന ഒന്നാം സ്ഥാനമാണ് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക സ്വന്തമാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ 2018-19 കാലത്ത് 87.95 ബില്യണ്‍ ഡോളറിന്റെ വ്യാപാര ബന്ധമാണ് ഉണ്ടായത്. അതേസമയം ചൈനയുമായുള്ള വ്യാപാര ഇടപാട് 87.07 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

You might also like

Most Viewed