ധനനയ കൈമാറ്റം ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍


ന്യൂഡൽഹി: ധനനയ കൈമാറ്റം ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ടെന്നും കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണുള്ളതെന്നും റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 49 ബേസിസ് പോയിന്റ് ട്രാന്‍സ്മിഷനാണ് ഡിസംബറിലെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) വിലയിരുത്തിയത്. ഫെബ്രുവരിയില്‍ 69 ബേസിസ് പോയിന്റായി ഉയര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു.

You might also like

Most Viewed