ബി.എസ്-6 ഇന്ധനത്തിനു സെസ് വേണമെന്ന ആവശ്യം ശക്തം


ന്യൂഡൽഹി: ബി.എസ്-6 ഇന്ധനം വിതരണം ചെയ്യുന്നതിന് പുതിയ സെസ് വേണമെന്ന ആവശ്യം ശക്തമായിത്തുടങ്ങി. ബി.എസ്-6 ഇന്ധനം ഉല്‍പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നിക്ഷേപങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സെസ് വേണമെന്നാണ് രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. 

ഏപ്രില്‍ ഒന്നിന് മുതല്‍ ബി.എസ്-6 നിലവാരമുള്ള ഇന്ധനം രാജ്യവ്യാപകമാകും.

You might also like

Most Viewed