ഇനി പായ്ക്കറ്റിലല്ലാത്ത പലഹാരങ്ങൾക്കും കാലാവധി കാണിക്കണം


ന്യൂഡൽഹി: പായ്ക്ക് ചെയ്യാത്ത മധുരപലഹാരങ്ങൾക്കും തയ്യാറാക്കിയ തീയതിയും കാലാവധി (ബെസ്റ്റ് ബിഫോർ ഡേറ്റ്) യും പ്രദർശിപ്പിക്കണമെന്നു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). പലഹാരം വച്ചിരിക്കുന്ന ട്രേയിലോ ഭരണിയിലോ ഈ തീയതികൾ കാണിച്ചിരിക്കണം. ജൂൺ ഒന്നു മുതൽ ഈ നിബന്ധന പ്രാബല്യത്തിലാകും.

You might also like

Most Viewed