ലോക്കർ വാടകയിൽ വർദ്ധനവ്


മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ലോക്കർ വാടക ഉയർത്തി. നഗരങ്ങളിലും മെട്രോകളിലുമുള്ള നിരക്ക് ഇപ്രകാരം: ചെറുത് 2000 രൂപ (ഇപ്പോൾ 1500), ഇടത്തരം 4000 (3000), വലുത് 8000 (6000), കൂടുതൽ വലുത് 12,000 (9000). അർദ്ധ നഗര-ഗ്രാമീണ മേഖലയിൽ: ചെറുത് 1500 രൂപ (1000), ഇടത്തരം 3000 (2000), വലുത് 6000 (5000), കൂടുതൽ വലുത് 9000 (7000 രൂപ). ജിഎസ്ടി പുറമേ. മാർച്ച് 31-നു പുതിയ നിരക്ക് പ്രാബല്യത്തിലാകും.

You might also like

Most Viewed