സ്വർണ വില മുന്നോട്ടു തന്നെ


തിരുവനന്തപുരം: സ്വർണവില വീണ്ടും കൂടി. കേരളത്തിൽ‍ സ്വർ‍ണവില പവന് 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 42,000 രൂപയിലെത്തി. 5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ആഗസ്റ്റിൽ‍ മാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയിൽ‍ രണ്ടു ദിവസംകൊണ്ട് 1000 രൂപയുടെ വർ‍ദ്ധനവാണുണ്ടായത്.  5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ആഗസ്റ്റിൽ ‍മാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയിൽ‍ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വർ‍ദ്ധനവാണുണ്ടായത്.

5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ആഗസ്റ്റിൽ‍ മാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയിൽ‍ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വർദ്‍ധനവാണുണ്ടായത്.

വ്യാഴാഴ്ച സ്വർണ വില രണ്ടുതവണ കൂടി 41,520 രൂപയായിരുന്നു. 10ഗ്രാം (24കാരറ്റ്) സ്വർ‍ണത്തിന്റെ വില 56,143 രൂപ നിലവാരത്തിലാണ്.  വ്യാഴാഴ്ച സ്വർണ വില രണ്ടുതവണ കൂടി 41,520 രൂപയായിരുന്നു. 10ഗ്രാം (24കാരറ്റ്) സ്വർ‍ണത്തിന്റെ വില 56,143 രൂപ നിലവാരത്തിലാണ്.

വ്യാഴാഴ്ച സ്വർണ വില രണ്ടുതവണ കൂടി 41,520 രൂപയായിരുന്നു. 10ഗ്രാം (24കാരറ്റ്) സ്വർ‍ണത്തിന്റെ വില 56,143 രൂപ നിലവാരത്തിലാണ്.

ആഗോള വിപണിയിൽ‍ സ്‌പോട്ട് ഗോൾ‍ഡ് വില ഔൺസിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32 ഡോളറിലെത്തി.  ആഗോള വിപണിയിൽ‍ സ്‌പോട്ട് ഗോൾ‍ഡ് വില ഔൺസിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32 ഡോളറിലെത്തി.

ആഗോള വിപണിയിൽ‍ സ്‌പോട്ട് ഗോൾ‍ഡ് വില ഔൺസിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32 ഡോളറിലെത്തി.

ഒരുവേള 2,072.50 ഡോളർ‍ നിവാരത്തിലെത്തിയെങ്കിലും നേരിയതോതിൽ‍ കുറവുണ്ടായി.  ഒരുവേള 2,072.50 ഡോളർ‍ നിവാരത്തിലെത്തിയെങ്കിലും നേരിയതോതിൽ‍ കുറവുണ്ടായി. ഒരുവേള 2,072.50 ഡോളർ‍ നിവാരത്തിലെത്തിയെങ്കിലും നേരിയതോതിൽ‍ കുറവുണ്ടായി.

You might also like

  • Lulu Exchange
  • NEC Remit

Most Viewed