ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാറായി മാരുതി ആള്‍ട്ടോ


കൊച്ചി: ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാറായി മാരുതി ആള്‍ട്ടോ തിരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തര വിപണിയില്‍ മാരുതി ആള്‍ട്ടോയുടെ 40 ലക്ഷം യൂ ണിറ്റ് കാറുകളാണ് വിറ്റഴിച്ചത്. തുടര്‍ച്ചയായ പതിനാറാം വര്‍ഷമാണ് മാരുതി ഈ നേട്ടം സ്വന്തമാക്കുന്നത്. 

ബിഎസ് 6 മോഡലിനു പുറമെ ക്രാഷ് ആന്‍ഡ് പെഡസ്ട്രിയന്‍ സേഫ്റ്റി റെഗുലേഷന്‍ മാനദണ്ഡങ്ങളോടുകൂടി ഇന്ത്യയിലെ ആദ്യത്തെ എന്‍ട്രി ലെവല്‍ മോഡല്‍ കൂടിയാണ് മാരുതി ആള്‍ട്ടോ. ഡൈനാമിക് എയ്റോ എഡ്ജ് രൂപകല്‍പനയിലുള്ള വാഹനത്തിന്‍റെ ഇന്ധനക്ഷമത പെട്രോളില്‍ 22.05 കിലോമീറ്ററും സിഎന്‍ജി യില്‍ 31.56 കിലോമീറ്ററുമാണ്.

You might also like

  • Lulu Exchange

Most Viewed