ഓസ്ട്രേലിയയിൽ വാർത്തകൾ പങ്കിടുന്നതു ഫേസ്ബുക്ക് പുനരാരംഭിച്ചു


വാഷിംഗ്ടൺ: ഓസ്ട്രേലിയൻ സർക്കാരുമായി ധാരണയിലെത്തിയതിനെത്തുടർന്നു വാർത്തകൾ പങ്കിടുന്നതു ഫേസ്ബുക്ക് പുനരാരംഭിച്ചു. ഓരോ മാധ്യമസ്ഥാപനവുമായി കരാർ ഉണ്ടാക്കാമെന്ന് ഫേസ്ബുക്ക് സമ്മതിച്ചു.

സർക്കാർ ചില ഭേദഗതികൾക്കു തയാറായിട്ടുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു. വാർത്തകൾക്കു മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന നിയമം സർക്കാർ തയാറാക്കിയതോടെ വാർത്തകൾ ഷെയർ ചെയ്യുന്നതു ഫേസ്ബുക്ക് നിർത്തിവച്ചിരുന്നു. 

You might also like

Most Viewed