സു​​​​സു​​​​ക്കി മോ​​​​ട്ടോ​​​​ർ കോ​​​​ർ​​​​പ്പി​​​​ന്‍റെ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഒ​​​​സാ​​​​മു സു​​​​സു​​​​ക്കി വിരമിക്കുന്നു


ടോക്കിയൊ: ജാപ്പനീസ് വാഹനനിർമാതാക്കളായ സുസുക്കി മോട്ടോർ കോർപ്പിന്‍റെ ചെയർമാൻ ഒസാമു സുസുക്കി (91)ജൂണിൽ വിരമിക്കുമെന്ന് കന്പനി അറിയിച്ചു. വിരമിച്ചശേഷവും അദ്ദേഹം കന്പനിയുടെ സീനിയർ അഡ്വൈസർ അയി തുടരും. ഒസാമുവിന്‍റെ പുത്രനും നിലവിലെ സിഇഒയുമായ തൊഷിഹിറോ ആയിരിക്കും സുസുകിയുടെ പുതിയ മേധാവി.

You might also like

Most Viewed