ദി സോയ ഫാക്ടറിലെ ദുൽഖറിന്റെ ലുക്ക് വൈറലാകുന്നു


മുബൈ: ഹോളിവുഡ് ചിത്രം ദി സോയ ഫാക്ടറിൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യൻ ജേഴ്‌സിയിൽ‍ മൈതാനത്ത് നിൽ‍ക്കുന്ന ദുൽ‍ഖറിന്റെ ചിത്രം വൈറലാകുന്നു. സോനം കപൂർ‍ നായികയാകുന്ന ചിത്രത്തിൽ‍ ദുൽ‍ഖർ‍ സൽ‍മാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കളിക്കാരന്റെ റോളാണ് അവതരിപ്പിക്കുന്നത്. 2008 ൽ‍ പുറത്തിറങ്ങിയ അനൂജാ ചൗഹാന്റെ നോവലാണ് ദ് സോയാ ഫാക്ടർ‍. സോയാ സോളങ്കി എന്നൊരു പെൺകുട്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം. 

You might also like

Most Viewed