ലിനി സിസ്റ്ററായി റിമ


കൊച്ചി: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ കാലത്തെ വൈറസ് എന്ന പേരിൽ ആഷിഖ് അബു സിനിമയാക്കുമ്പോൾ കേരളത്തിന്‍റെ നൊമ്പരമായി മാറിയ ലിനി സിസ്റ്ററായി ചിത്രത്തില്‍ എത്തുന്നത് റിമ കല്ലിങ്കലാണ്.  ടാഗും കോട്ടുമിട്ട് നില്‍ക്കുന്ന റിമയുടെ നഴ്സ് ലുക്കും പ്രതീക്ഷ നല്‍കുന്നതാണ്. ജൂണ്‍ ഏഴിന് റിലീസാകുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറും ക്യാരക്ടര്‍ പോസ്റ്ററുമെല്ലാം വൈറലായിരുന്നു. മന്ത്രി കെകെ ഷൈലജ ടീച്ചറായി എത്തിയ രേവതിയുടെ പോസ്റ്ററിന് നിറഞ്ഞ സ്വീകരണമായിരുന്നു.

You might also like

Most Viewed