"അമ്മ"യുടെ ഭരണഘടനഭേദഗതി ചെയ്യും


കൊച്ചി: താര  സംഘടനയായ അമ്മയിൽ അഴിച്ചുപണി നടത്തുന്നതായി സൂചന.  ഭരണഘടനഭേദഗതി ഈ മാസം മുപ്പതാം തിയതി ചേരുന്ന ജനറല്‍ബോഡി യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.  എക്സ്ടിക്യൂട്ടീവ് സമിതിയില്‍ നാല് സ്ത്രീകളെയെങ്കിലും ഉള്‍പ്പെടുത്തും. വൈസ് പ്രസണ്ട്  സ്ഥാനവും സ്ത്രീകള്‍ക്ക് നല്‍കും.  

 

You might also like

Most Viewed