പൊ​റി​ഞ്ചു മ​റി​യം ജോ​സ് റി​ലീ​സി​നൊ​രു​ങ്ങു​ന്നു


കൊച്ചി: ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും. ജോജു ജോർജ്, നൈല ഉഷ, ചെന്പൻ വിനോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

അഭിലാഷ് എൻ. ചന്ദ്രന്‍റേതാണ് തിരക്കഥ. കീർത്തന മൂവീസിന്‍റെ ബാനറിൽ റെജി മോനാണ് ചിത്രം നിർമ്മിക്കുന്നത്. 

You might also like

Most Viewed