ഗോ ​എ​യ​ർ കൊ​ച്ചി​യി​ൽ​നി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്


കൊച്ചി: കൊച്ചി − ഹൈദരാബാദ് റൂട്ടിൽ ഗോ എയറിന്‍റെ പുതിയ പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ചു. നിലവിൽ ഈ റൂട്ടിൽ ഒരു പ്രതിദിന സർവീസ് മാത്രമാണുണ്ടായിരുന്നത്. ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന രണ്ടു നഗരങ്ങൾക്കിടയിൽ ഗോ എയറിന്‍റെ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തും.ബിസിനസ് യാത്രക്കാരെ ലക്ഷ്യമിടുന്ന ഗോ എയറിന്‍റെ പുതിയ വിമാനമായ ജി 8502 കൊച്ചിയിൽനിന്ന് രാവിലെ 9.15നു പുറപ്പെട്ട് 10.30നു ഹൈദരാബാദിൽ എത്തിച്ചേരും.

You might also like

Most Viewed