ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു


കൊച്ചി: സിനിമാ പിന്നണി ഗായകൻ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണൻ (44) അന്തരിച്ചു. അർബുദരോഗ ബാധയെത്തുടർന്ന്    ഏറെ നാളായി ചികിത്സയിലായിരുന്നു.   1998 ജനുവരി 23നാണ് ബിജു നാരായണൻ ശ്രീലതയെ വിവാഹം ചെയ്തത്.  കോളേജിൽ സഹപാഠികളായിരുന്നു ഇരുവരും. സിദ്ധാർത്ഥ് നാരായണൻ‍, സൂര്യനാരായണൻ‍ എന്നിവർ മക്കളാണ്. 

സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയിൽ നടക്കും.

You might also like

Most Viewed