സഞ്ചാരികളായ അമ്മയും മകനും നടത്തിയ യാത്ര സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ‍ പുറത്ത്


തൃശ്ശൂർ‍: മഞ്ഞുമൂടിയ ഹിമാലയൻ‍ താഴ്വരയിലെ നിശബ്ദതയെ ബുള്ളറ്റിന്റെ ശബ്ദം കൊണ്ട് തഴുകിയപ്പോൾ‍, ഞാനെന്ന മകന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്റെ അമ്മയുടെ സന്തോഷമായിരുന്നു.... ബൈക്കിൽ‍ മകന്റെ ഒപ്പം യാത്ര ചെയ്തപ്പോൾ‍ അമ്മ പറഞ്ഞതാണീ വാക്കുകൾ‍. മലയാളികൾ‍ രോമാഞ്ചത്തോടെ വായിച്ച ഈ കഥകൾ‍ക്ക് ഇനി ചലച്ചിത്ര ഭാഷ്യം വരുന്നു.

ഓ മദർ‍ ഇന്ത്യാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ‍ സാക്ഷാൽ‍ ദുൽ‍ഖർ‍ സൽ‍മാൻ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ബി.ടെക്ക് എന്ന ചിത്രത്തിൽ‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷാനി ഷാകിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

You might also like

Most Viewed