ഷെയ്നിനെ പുറത്താക്കിയത് അസംബന്ധം: ഗിതുമോഹന്‍ദാസ്


ഷെയ്നിനെ പുറത്താക്കിയത് അസംബന്ധമാണെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് പറഞ്ഞു. അതേ സമയം ഷെയ്ൻ‍ അൺ‍പ്രൊഫഷണലായാണ് ജോലിയെ കണ്ടെതെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു. ഷെയ്ന്‍ തന്‍റെ ജോലിയെ കുറച്ചുകൂടി പ്രൊഫഷണലായി കാണണമെന്നും ഗിതു കൂട്ടിച്ചേര്‍ത്തു. എന്നാൽ അൺപ്രൊഫഷണലായാണ് ഷെയ്ൻ പെരുമാറിയതെങ്കിൽ അതിനെ നേരിടാൻ നിയമപരമായ വഴികളുണ്ടെന്നും, ഇൻഡസ്ട്രിയിൽ നിന്ന് തന്നെ പുറത്താക്കുമെന്ന നയമല്ല സ്വീകരിക്കേണ്ടതെന്നും ഗീതു വ്യക്തമാക്കി.

You might also like

Most Viewed