ബിഗ്‌ബോസ് താരം പവന്‍ നായകനാകുന്ന പ്രിസൺ


കൊച്ചി: ബിഗ്‌ബോസ് സീസണ്‍ 2 റിയാലിറ്റി ഷോ താരം പവന്‍ ജിനോ തോമസ് നായകനാകുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രിസണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെസംവിധാനം, കഥ, തിരക്കഥ നിർവ്വഹിക്കുന്നത് ജിനു സേവ്യര്‍ ആണ്. സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കയാണെന്ന് വ്യക്തമല്ല. ആന്‍ മേഴ്‌സി പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

You might also like

Most Viewed