Ezhuthupura

സാ­രി­

കഥ സുരേഷ് പുത്തൻവിളയിൽ ഇന്ന് അമ്മയുടെ അലമാരയിലെ തുണികളെല്ലാം ഒന്ന് അടുക്കി വെക്കണം. നാളു കുറെയായി അതൊന്ന് തുറന്നിട്ട്....

ശാപം

കവിത, റൂബി പീറ്റർ   ജന്മപാപത്തിൻ കറയെന്നവണ്ണം സ്ത്രീയായ് സൃഷ്ടിച്ചതെന്തിനെൻ  ദേഹിയെ നരഭോജികൾക്കിടയിലൂടെയെൻ ജീവനെ...

വിൺ ഗംഗ

  സന്തോഷ് കുഞ്ഞപ്പൻ     ഞാൻ.... ഒരു ജല തുള്ളി, ആകാശത്തു നിന്ന് മണ്ണിലേക്ക്, അനന്തമായ യാത്രയിലാണ്.... അവിടുന്ന്...

വെ­ളി­ച്ചമു­ള്ള രാ­ത്രി­

അമ്മ കൂലിപ്പണിക്ക് പോകുന്നതുകൊണ്ട്, സ്കൂളിലെ സംശയങ്ങൾ എല്ലാം അവൾക്ക് ചേച്ചി ആയിരുന്നു പറഞ്ഞുകൊടുത്തിരുന്നത്..... അന്നു,...

2050; ഒരു ഭാവന സൃഷ്ടി

2050ൽ മനുഷ്യന്റെ ജീവിതരീതി  എങ്ങനെയായിരിക്കും? അതിനായി നമുക്ക് ജയരാമൻ എന്ന ഒരു സാങ്കൽപ്പിക വ്യക്തിയുടെ ജീവിതത്തിലെ ഒരു...

കഥ - വിടരും മുൻപേ ...

ആടുന്ന ഇരുന്പു കട്ടിലിൽ, വിടരാൻ  കൊതിക്കുന്ന ചുമന്ന റോസാപ്പൂ മൊട്ടുകളുള്ള നരച്ച ബെഡ്ഷീറ്റിൽ കുഞ്ഞു കിടന്നു. പനിയും പട്ടിണിയും...

ദൈവീകം

അമ്പലത്തിൽ നിന്ന് തൊഴുത് തിരിച്ചിറങ്ങിയപ്പോഴാണ് അവൾക്ക് അടിയുടുപ്പിൽ ഒരു നനവ് തോന്നിയത്.പിന്നെ ഉത്കണ്ഠകളുടെ പെരും...

അവൾ

കഥ പ്രശോഭ് മേനോൻ     ഭർത്താവിന്റെ കൂടെ വന്നപ്പോഴാണ് ഞാൻ അവളെ ആദ്യമായിട്ട് കാണുന്നത്. ചുവന്ന സാരിയും ചുവന്ന പൊട്ടും അവളെ...

മഴപെണ്ണ്

കവി­ത അനീഷ്‌ താഴമംഗലത്ത് പ്രിയനർ‍ത്തകി നീയെന്‍റെ മുന്നിൽ‍നൃത്തം ചെയ്യാതെ പോകുകയാണോ...മഴപെണ്ണേയെൻ നർ‍ത്തകി നിന്നെഎത്രയോ...

ഇൻഡോർ പ്ലാന്റ്

കവി­ത മനോജ് എം. വിജയൻ എവിടെ ആർത്തലച്ചു വരുന്ന കാറ്റ് എനിക്കൊന്നു ആടി ഉലയുവാൻഎവിടെ തിമിർത്തു പെയ്യുന്ന മഴഎനിക്കൊന്നു തണുത്തു...