Newsmill Media
LATEST NEWS:

GULF

പ്രവാ­സി­കൾ­ക്കു­ള്ള മെ­ഡി­ക്കൽ ഫീസ് വർ­ദ്ധി­പ്പി­ച്ചു­
Jan 21

പ്രവാ­സി­കൾ­ക്കു­ള്ള മെ­ഡി­ക്കൽ ഫീസ് വർ­ദ്ധി­പ്പി­ച്ചു­

മനാമ : പൊതുമേഖലാ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും പ്രവാസികൾക്കുള്ള മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചതായി...

Read More
ലണ്ടനി­ലെ­ ബഹ്‌റിൻ എംബസി­ക്ക് നേ­രെ­ ആക്രമണം
Jan 21

ലണ്ടനി­ലെ­ ബഹ്‌റിൻ എംബസി­ക്ക് നേ­രെ­ ആക്രമണം

മനാമ : ലണ്ടനിലെ ബെൽഗ്രേവ് സ്‌ക്വയറിലുള്ള ബഹ്‌റിൻ എംബസിക്ക് നേരെ ഇന്നലെ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തി. അക്രമികൾ...

Read More
സൗ­ദി പ്രവാ­സി­കൾ അയക്കു­ന്ന പണത്തിന് നി­കു­തി ­: നി­ർ­ദ്ദേ­ശം പരി­ഗണനയ്ക്ക്
Jan 21

സൗ­ദി പ്രവാ­സി­കൾ അയക്കു­ന്ന പണത്തിന് നി­കു­തി ­: നി­ർ­ദ്ദേ­ശം പരി­ഗണനയ്ക്ക്

റിയാദ് : സൗദിയിൽ വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ശൂറാ കൗൺസിൽ വീണ്ടും...

Read More
വി­ദേ­ശി­കളെ­ ഒഴി­വാ­ക്കാ­ൻ നീ­ക്കമി­ല്ലെ­ന്ന് കുവൈറ്റ്
Jan 21

വി­ദേ­ശി­കളെ­ ഒഴി­വാ­ക്കാ­ൻ നീ­ക്കമി­ല്ലെ­ന്ന് കുവൈറ്റ്

രാജ്യത്തു നിന്നു വിദേശികളെ ഒഴിവാക്കാൻ നീക്കമില്ലെന്നു ക്യാബിനറ്റ്കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ...

Read More
ട്രംപിന് അഭിനന്ദനമറിയിച്ച് സൽമാൻ രാജാവ്
Jan 21

ട്രംപിന് അഭിനന്ദനമറിയിച്ച് സൽമാൻ രാജാവ്

റിയാദ് : അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് സൗദി രാജാവ്. സൗദി ജനതയുടെ പേരിൽ...

Read More
നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു
Jan 21

നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു

മനാമ : നോർത്തേൺ ഗവർണറ്റിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സാർ...

Read More
ഖത്തർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
Jan 21

ഖത്തർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ദോഹ : ഖത്തറിൽ നിർമാണത്തിലിരുന്ന ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ബ്രിട്ടീഷ് പൗരൻ മരിച്ചു. ഖലീഫ...

Read More
സൗദി കോടതികളിൽ കടലാസ് വിനിമയങ്ങൾ ഉപേക്ഷിക്കുന്നു
Jan 21

സൗദി കോടതികളിൽ കടലാസ് വിനിമയങ്ങൾ ഉപേക്ഷിക്കുന്നു

റിയാദ് : നീതിന്യായവ്യവസ്ഥ കാര്യക്ഷമമാക്കുന്നതിനും കേസ് തീർപ്പുകളുടെ വേഗംകൂട്ടാനും കേസുകൾ കെട്ടിക്കിടക്കുന്നത്...

Read More
ജെ­ല്ലി­ക്കെ­ട്ട് നി­രോ­ധനം :  സമരത്തിന് ഐക്യദാ­ർ­ഢ്യം പ്രകടി­പ്പി­ച്ച് ബഹ്റിൻ പ്രവാ­സി­കളും
Jan 21

ജെ­ല്ലി­ക്കെ­ട്ട് നി­രോ­ധനം : സമരത്തിന് ഐക്യദാ­ർ­ഢ്യം പ്രകടി­പ്പി­ച്ച് ബഹ്റിൻ പ്രവാ­സി­കളും

മനാമ : ജന്മനാടിന്റെ പാരന്പര്യ വിനോദ പരിപാടിയായ ജെല്ലിക്കെട്ടിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്...

Read More
ബഹ്‌റിനിൽ നി­രീ­ക്ഷണ ക്യാ­മറകൾ­ക്ക് ആവശ്യക്കാർ ഏറു­ന്നു­
Jan 21

ബഹ്‌റിനിൽ നി­രീ­ക്ഷണ ക്യാ­മറകൾ­ക്ക് ആവശ്യക്കാർ ഏറു­ന്നു­

രാജീവ് വെള്ളിക്കോത്ത്  മനാമ : അടുത്തിടെയുണ്ടായിട്ടുള്ള മോഷണങ്ങളെയും പിടിച്ചുപറിയെയും തുടർന്ന് പല...

Read More
കോ­ടതി­യിൽ ഹാ­ജരാ­യി­ല്ല :  കു­റ്റാ­ന്വേ­ഷകന് പി­ഴ
Jan 20

കോ­ടതി­യിൽ ഹാ­ജരാ­യി­ല്ല : കു­റ്റാ­ന്വേ­ഷകന് പി­ഴ

മനാമ : കോടതിയിൽ വിചാരണയ്ക്കായി ഹാജരാകാത്തതിനെ തുടർന്ന് കുറ്റാന്വേഷകന് 50 ബഹ്‌റിൻ ദിനാർ പിഴ വിധിച്ചു. ഇറാനും...

Read More
ബഹ്റിൻ കേ­രളീ­യ സമാ­ജം അവാ­ർ­ഡ് നൈ­റ്റ് ഇന്ന്
Jan 20

ബഹ്റിൻ കേ­രളീ­യ സമാ­ജം അവാ­ർ­ഡ് നൈ­റ്റ് ഇന്ന്

മനാമ : ബഹ്റിൻ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ആദ്യ അവാർ‍ഡ് നൈറ്റ് ഇന്ന് വൈകീട്ട്...

Read More
രജനി-ഗാ­യത്രി­ സഹോ­ദരി­മാ­രു­ടെ­ സംഗീ­തക്കച്ചേ­രി­ ഇന്ന്
Jan 20

രജനി-ഗാ­യത്രി­ സഹോ­ദരി­മാ­രു­ടെ­ സംഗീ­തക്കച്ചേ­രി­ ഇന്ന്

മനാമ : ബഹ്റിൻ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന സാംസ്കാരിക വിഭാഗമായ ഇന്ത്യൻ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ...

Read More
ഷോ­പ്പ് ബഹ്‌റിന് തു­ടക്കമാ­യി­
Jan 20

ഷോ­പ്പ് ബഹ്‌റിന് തു­ടക്കമാ­യി­

മനാമ : ബഹ്‌റിനിലെ ഏറ്റവും വലിയ രാജ്യവ്യാപക ആഘോഷമായ ഷോപ്പ് ബഹ്‌റിന് തുടക്കമായി. മുപ്പത് ദിവസം നീണ്ടു നിൽക്കുന്ന...

Read More
ഗൾ­ഫ് എയർ ഇനി­ കൊ­ളംബോ­യി­ലേ­ക്കും
Jan 20

ഗൾ­ഫ് എയർ ഇനി­ കൊ­ളംബോ­യി­ലേ­ക്കും

മനാമ : ബഹ്‌റിന്റെ ദേശീയ വിമാന സർവ്വീസായ ഗൾഫ് എയർ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലേയ്ക്കും പറക്കും. ഇന്നലെയാണ്...

Read More
ബഹ്‌റിനിൽ സൈ­ബർ ആക്രമണങ്ങളിൽ മൂ­ന്ന് മടങ്ങ് വർ­ദ്ധനവ്
Jan 20

ബഹ്‌റിനിൽ സൈ­ബർ ആക്രമണങ്ങളിൽ മൂ­ന്ന് മടങ്ങ് വർ­ദ്ധനവ്

മനാമ : രാജ്യത്തെ ഗവൺമെന്റ് സ്ഥാപനങ്ങൾ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ മൂന്ന് മടങ്ങ് വർദ്ധിച്ചതായി ഇൻഫർമേഷൻ ആന്റ്...

Read More
ഒമാനിൽ സഹോദരിമാർ മുങ്ങിമരിച്ചു
Jan 20

ഒമാനിൽ സഹോദരിമാർ മുങ്ങിമരിച്ചു

മസ്കറ്റ് : ഒമാനിൽ സഹോദരിമാർ മുങ്ങിമരിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഒമാനിലെ ജാലൻ ബാനി ബി അലിയിലാണ് സഹോദരിമാരായ...

Read More
പ്രവാ­സി­കളും ആശ്രി­തരും വി­രലടയാ­ളം റജി­സ്റ്റർ ചെ­യ്യാൻ നി­ർ­ദ്ദേ­ശം
Jan 20

പ്രവാ­സി­കളും ആശ്രി­തരും വി­രലടയാ­ളം റജി­സ്റ്റർ ചെ­യ്യാൻ നി­ർ­ദ്ദേ­ശം

റിയാദ് : പ്രവാസികൾ‍ തങ്ങളുടെയും തങ്ങളുടെ ആശ്രിതരുടെയും വിരലടയാളം നൽ‍കണമെന്ന് പാസ്‌പോർ‍ട്ട് വകുപ്പ്...

Read More
ഒമാ­നിൽ ഗവൺ‍­മെ­ന്റ് കമ്പനി­കളി­ലെ­ ജീ­വനക്കാ­രു­ടെ­ ആനു­കൂ­ല്ല്യങ്ങൾ നി­ർ­ത്തലാ­ക്കി
Jan 20

ഒമാ­നിൽ ഗവൺ‍­മെ­ന്റ് കമ്പനി­കളി­ലെ­ ജീ­വനക്കാ­രു­ടെ­ ആനു­കൂ­ല്ല്യങ്ങൾ നി­ർ­ത്തലാ­ക്കി

­ മസ്കറ്റ് : എണ്ണവിലയിടിവുമൂലം രാജ്യം നേരിടുന്ന സാന്പത്തിക പ്രതിസന്ധി മറികടക്കാൻ അധികൃതർ കടുത്ത നടപടികൾ തുടങ്ങി....

Read More
മു­ഹ്റഖി­ലെ­ പൊ­തു­സ്ഥലങ്ങൾ കൈ­യടക്കി­ വെ­ക്കു­ന്നതി­നെ­തി­രെ­ മു­ന്നറി­യി­പ്പ്
Jan 20

മു­ഹ്റഖി­ലെ­ പൊ­തു­സ്ഥലങ്ങൾ കൈ­യടക്കി­ വെ­ക്കു­ന്നതി­നെ­തി­രെ­ മു­ന്നറി­യി­പ്പ്

മനാമ : മുഹ്റഖിലെ പൊതുസ്ഥലങ്ങ ൾ കൈയടക്കി വെക്കുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. ഇരുന്പ് ദണ്ധുകൾ, ചങ്ങലകൾ,...

Read More
ഇന്ത്യൻ എംബസി­ പുതിയ കെ­ട്ടി­ടനിർമ്മാണം­ ഇഴയു­ന്നു­
Jan 19

ഇന്ത്യൻ എംബസി­ പുതിയ കെ­ട്ടി­ടനിർമ്മാണം­ ഇഴയു­ന്നു­

രാജീവ് വെള്ളിക്കോത്ത്/സന്തോഷ് രാജേന്ദ്രൻ മനാമ :ഇന്ത്യൻ സമൂഹത്തിന്റെ ഏറെ നാളത്തെ പ്രതീക്ഷയായ ഇന്ത്യൻ എംബസിയുടെ...

Read More
പാ­ലി­യേ­ക്കരയിലെ­ നി­യമ  ലംഘനത്തി­നെ­തി­രെ­ പോ­രാ­ടി­ ബഹ്റിൻ പ്രവാ­സി­
Jan 19

പാ­ലി­യേ­ക്കരയിലെ­ നി­യമ ലംഘനത്തി­നെ­തി­രെ­ പോ­രാ­ടി­ ബഹ്റിൻ പ്രവാ­സി­

മനാമ : വാഹനയാത്രക്കാർക്ക് എന്നും ദുരിതം സമ്മാനിക്കുന്ന തൃശ്ശൂർ പാലിയേക്കരയിലെ ടോൾബൂത്ത് അധികൃതർക്കെതിരെ ബഹ്റിൻ...

Read More
ബഹ്‌റിനിൽ അപകടങ്ങൾ പകുതിയായി കുറഞ്ഞു
Jan 19

ബഹ്‌റിനിൽ അപകടങ്ങൾ പകുതിയായി കുറഞ്ഞു

മനാമ : വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെങ്കിലും 2015നെ അപേക്ഷിച്ച് 2016ൽ ബഹ്‌റിനിലെ അപകടങ്ങൾ പകുതിയായി കുറഞ്ഞതായി...

Read More
വൈകല്യമുള്ളവരെ ജോലിയിൽ നിന്ന് അകറ്റി നിർത്തരുതെന്ന് സൗദി
Jan 19

വൈകല്യമുള്ളവരെ ജോലിയിൽ നിന്ന് അകറ്റി നിർത്തരുതെന്ന് സൗദി

റിയാദ് : വൈകല്യമുള്ളവരെ ജോലിയിൽ നിന്ന് അകറ്റി നിർത്തരുതെന്ന് സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അസീസ് ബിൻ...

Read More
അബുദാബി ഹൈവേകളിൽ കൂടുതൽ റഡാറുകൾ സ്ഥാപിക്കുന്നു
Jan 19

അബുദാബി ഹൈവേകളിൽ കൂടുതൽ റഡാറുകൾ സ്ഥാപിക്കുന്നു

ദുബായ് : സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബിയിലെ ഹൈവേകളിൽ കൂടുതൽ റഡാറുകൾ സ്ഥാപിക്കുന്നു. അബുദാബി - അൽ സില റോഡ്, അബുദാബി...

Read More
പണമി­ടപാട് സ്ഥാ­പനത്തിലെ കവർച്ച : രണ്ടുപേർ അറസ്റ്റിൽ
Jan 19

പണമി­ടപാട് സ്ഥാ­പനത്തിലെ കവർച്ച : രണ്ടുപേർ അറസ്റ്റിൽ

മനാമ : ഉമ്മൽഹസത്തെ പ്രമുഖ പണമിടപാട് സ്ഥാപനത്തിൽ മുഖം മൂടി ധരിച്ചെത്തി കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു യൂറോപ്യൻ...

Read More
ദുബായിലെ വ്യവസായ മേഖലയിൽ വൻ തീപിടുത്തം
Jan 19

ദുബായിലെ വ്യവസായ മേഖലയിൽ വൻ തീപിടുത്തം

ദുബായ് : ദുബായിലെ ജെബൽ അലിയിൽ ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലുള്ള വ്യവസായ മേഖലയിൽ വൻ തീപിടുത്തമുണ്ടായി. ഇന്നലെ...

Read More
പ്രാ­ദേ­ശി­ക പച്ചക്കറി­കളു­ടെ­ ക്യാ­ന്പയിൻ തു­ടക്കമാ­യി­
Jan 19

പ്രാ­ദേ­ശി­ക പച്ചക്കറി­കളു­ടെ­ ക്യാ­ന്പയിൻ തു­ടക്കമാ­യി­

ദോഹ : നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കറി വിപണന ക്യാന്പയിൻ തുടക്കമായി. പ്രാദേശിക പച്ചക്കറികളുടെ...

Read More
1,500 കോ­ടി­ റി­യാ­ലി­ന്റെ­ കടപ്പത്രങ്ങൾ‍ ഖത്തർ‍ സെ­ൻ‍­ട്രൽ‍ ബാ­ങ്ക്‌ വി­റ്റു­
Jan 19

1,500 കോ­ടി­ റി­യാ­ലി­ന്റെ­ കടപ്പത്രങ്ങൾ‍ ഖത്തർ‍ സെ­ൻ‍­ട്രൽ‍ ബാ­ങ്ക്‌ വി­റ്റു­

ദോഹ : ഖത്തർ‍ സെൻ‍ട്രൽ‍ ബാങ്ക്‌(ക്യുസിബി) 4.1 ബില്യൺ‍ ഡോളറിന്റെ(1,500 കോടി റിയാൽ‍) കടപ്പത്രങ്ങൾ‍ വിറ്റു. ഈ വർ‍ഷത്തെ...

Read More
എണ്ണ മേ­ഖലയിലെ ചി­ല രംഗങ്ങളിൽ സ്വകാ­ര്യവത്‌കരണം : മന്ത്രി­
Jan 19

എണ്ണ മേ­ഖലയിലെ ചി­ല രംഗങ്ങളിൽ സ്വകാ­ര്യവത്‌കരണം : മന്ത്രി­

കുവൈത്ത് സിറ്റി : രാജ്യത്തെ എണ്ണമേഖലയിലെ ചില രംഗങ്ങളിൽ സ്വകാര്യവത്‌കരണം ഏർപ്പെടുത്തുമെന്ന് എണ്ണകാര്യമന്ത്രി...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.