Kuwait

ഇന്ത്യൻ എംബസി­ കഴി­ഞ്ഞ വർ­ഷം വി­തരണം ചെ­യ്തത് 96000 പു­തി­യ പാ­സ്പോ­ർ­ട്ടു­കൾ

കുവൈത്ത് സിറ്റി : കുവൈത്ത് ഇന്ത്യൻ എംബസി കഴിഞ്ഞ വർഷം വിതരണം ചെയ്തത് 96000 പുതിയ പാസ്പോർട്ടുകൾ. 14000 വിസാ വിതരണവും 95000 അറ്റേസ്റ്റഷനുകളും...

കുവൈത്തിൽ ജോ­ലി­ ചെ­യ്യു­ന്ന ഇന്ത്യക്കാ­രു­ടെ­ എണ്ണത്തിൽ വൻ വർ­ദ്ധനവ്

കുവൈത്ത് സിറ്റി : കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ വൻ വർദ്ധനവ്. 46,039 പേരുടെ വർദ്ധനയാണ് കഴിഞ്ഞ ഒരു...

വർ­ക്ക് പെ­ർ­മി­റ്റ് അനു­വദി­ക്കു­ന്നതിന് നി­യന്ത്രണം ഏർ­പ്പെ­ടു­ത്തി­ കു­വൈ­ത്ത്

കുവൈത്ത് സിറ്റി: കന്പനികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് കുവൈത്ത് മാൻപവർ അതോറിറ്റി മാനദണ്ധം നിശ്ചയിച്ചു. നിയമം 647/2017...

ഗൾ­ഫ് മേ­ഖലയി­ലെ­ പ്രശ്നങ്ങൾ ചർ­ച്ചകളി­ലൂ­ടെ­ പരി­ഹരി­ക്കാം : കു­വൈ­ത്ത് അമീ­ർ

കു­വൈ­ത്ത് സി­റ്റി­: ഗൾ­ഫ് മേ­ഖലയി­ലെ­ പ്രശ്നങ്ങൾ ചർ­ച്ചകളി­ലൂ­ടെ­ പരി­ഹരി­ക്കാൻ കഴി­യു­മെ­ന്ന് അമീർ ഷെ­യ്ഖ്...

കെ­.കെ­.എം.വൈ­.എഫും മന്നാ­നി­യയും സംയു­ക്തമാ­യി­ ഇഫ്ത്താർ സംഗമം നടത്തി­

കുവൈത്ത്സിറ്റി: കെ.കെ.എം.വൈ.എഫ്‌ ( കുവൈത്ത്‌ കേരള മുസ്ലിം യുവജന ഫെഡറേഷൻ)മന്നാനിയ കുവൈത്ത്‌ കമ്മിറ്റിയും സംയുക്ത ഇഫ്താർ സംഗമം...

കു­രു­ന്നു­കൾ­ക്ക്‌ ആവേ­ശമാ­യി­ മാ­തൃ­ഭാ­ഷാ­ പഠന പ്രവേ­ശനോ­ത്സവം

കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതൃഭാഷാ പഠന ക്ലാസ്സുകളുടെ അബുഹലീഫ...