UAE
അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കി
അബുദാബി: യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവേശന നടപടികള്‍...
യുഎഇയില്‍ ഇന്നും മൂവായിരത്തിലധികം പുതിയ കൊവിഡ് രോഗികള്‍
അബുദാബി: യുഎഇയില്‍ പുതിയതായി 3,407 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു....
യു.എ.ഇ - ഖത്തർ വിമാന സർവീസ് 18 മുതൽ
ദുബൈ: ഈ മാസം 18 മുതൽ യു.എ.ഇ.യിൽ നിന്ന് ഖത്തറിലേക്ക് വിമാന സർവീസ് തുടങ്ങും. ഷാർജയിൽ നിന്ന് ദോഹയിലേക്കാണ് സർവീസുകളുണ്ടാവുക. എയർ...
യുഎഇയില്‍ 3382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
അബുദാബി: യുഎഇയില്‍ പുതിയതായി 3,382 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു....
പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന് നിര്‍ബന്ധമില്ല
അബുദാബി: 17 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ 10 ദിവസത്തെ ക്വാറന്റീന് ആവശ്യമില്ലെന്ന് അധികൃതര്‍....
കോവിഡ്: കർശന നിയന്ത്രണങ്ങൾ പൂർണമായി നിർത്തലാക്കി ദുബൈ
ദുബൈ: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഏർപെടുത്തിയ കർശന നിയന്ത്രണങ്ങൾ ദുബൈയിൽ പൂർണമായി നിർത്തലാക്കി. ഷോപ്പിംഗ് മാളുകളിൽ...
യുഎഇയില്‍ ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് എട്ട് ലക്ഷത്തിലേറെപ്പേര്‍
അബുദാബി: യുഇയിൽ ഇതുവരെ എട്ടരലക്ഷത്തിലേറെ പേര് കൊവിഡ് വാക്സിന് സ്വീകരിച്ചു. കൊവിഡ് ബാധിതരിൽ ചില വിഭാഗത്തിൽപ്പെട്ടവരുടെ...
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 40 കോടി നേടിയ മലയാളിയെ കണ്ടെത്തി
അബുദാബി: ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) നേടിയ ഭാഗ്യവാനെ ഒടുവില്‍...
യു.എ.ഇയിൽ പൊതുമാപ്പ് സമയപരിധി നാളെ അവസാനിക്കും
ദുബൈ: മാർച്ച് ഒന്നിനു മുൻപ് കാലാവധി അവസാനിച്ച വിസയുമായി യു.എ.ഇയിൽ തുടരുന്നവർക്ക് മടങ്ങാനുള്ള സമയപരിധി നാളെ അവസാനിക്കും. നാളെ...
യു.എ.ഇയിലെ സ്കൂളുകൾ ജനുവരി മൂന്നിന് തുറക്കും
ദുബൈ: യു.എ.ഇ.യിലെ പൊതുവിദ്യാലയങ്ങളിൽ ജനുവരി മൂന്നിന് ഞായറാഴ്ച ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ആദ്യ...
ജനിതക മാറ്റം സംഭവിച്ച കോവിഡ് യു.എ.യിലും
ദുബൈ: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് സാന്നിദ്ധ്യം യുഎഇയിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ...
യുഎഇയിലുള്ള ടൂറിസ്റ്റുകള്‍ക്ക് ഒരു മാസം കൂടി രാജ്യത്ത് സൗജന്യമായി തങ്ങാം
ദുബൈ: യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഒരു മാസം രാജ്യത്ത് സൗജന്യമായി താമസിക്കാം. യുഎഇ വൈസ് പ്രസിഡന്റും...