International
ഫ്ളോറിഡയിൽ ചെറുവിമാനം തകർന്നു വീണ് മലയാളി മരിച്ചു
ഫ്ളോറിഡ: ഫ്ളോറിഡയിൽ ഉല്ലാസ യാത്രക്കിടയിൽ ചെറുവിമാനം തകർന്നു വീണ് മലയാളി മരിച്ചു. ഫിസിയോ തെറപ്പിസ്റ്റായ ജോസഫ് ഐസക് (42) ആണ്...
അഫ്ഗാനിൽ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി
കാബൂൾ: അഫ്ഗാനിസ്ഥാനിലെ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം....
കോവിഡ് വാക്സിൻ സ്വീകരിച്ച മുതിർന്ന പൗരമാർ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നോർവെ
നോർവെ
ഫൈസറിന്റെ എംആർഎൻഎ കൊവിഡ് വാക്സിൻ സ്വീകരിച്ചതിൽ 23 മുതിർന്ന പൗരന്മാർ മരണമടഞ്ഞതായി നോർവെ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം...
കൊറോണ വൈറസിന്റെ പുതിയ വകഭേദം; ബ്രിട്ടൻ അതിർത്തികൾ അടയ്ക്കുന്നു
ലണ്ടൻ: കൊറോണ വൈറസിന്റെ ഇനിയും തിരിച്ചറിയാത്ത വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടൻ അതിർത്തികൾ അടയ്ക്കുന്നു. തിങ്കളാഴ്ച...
ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായി
ന്യൂയോർക്ക്: ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയിൽ...
തകര്‍ന്നുവീണ ഇന്ഡൊനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ജക്കാര്‍ത്ത: തകർന്ന് വീണ ഇന്തോനേഷ്യൻ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍. രാവിലെ രണ്ട് മൃതദേഹങ്ങള്‍...
അൻപതോളം യാത്രക്കാരുമായി ഇൻഡൊനേഷ്യൻ വിമാനം കാണാതായി
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തിൽ നിന്നും പറന്നുപൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ്...
ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് എന്നന്നേക്കുമായി ട്വിറ്റർ മരവിപ്പിച്ചു
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് എന്നന്നേക്കുമായി ട്വിറ്റർ മരവിപ്പിച്ചു. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ...
ലണ്ടനിൽ 30 പേരിൽ ഒരാൾക്ക് കോവിഡ് രോഗം; ഗുരുതര സാഹചര്യമെന്ന് മുന്നറിയിപ്പ്
ലണ്ടൻ: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ 30 പേരിൽ ഒരാൾക്കെന്ന തോതിൽ കോവിഡ് വൈറസ് വ്യാപിച്ചതായി കണക്കുകൾ. രോഗവ്യാപനം...
യുഎസ് ക്യാപിറ്റോളിലെ കലാപം; ട്രംപിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു
ന്യൂയോർക്ക്: യുഎസ് പാർലമെന്റിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ...
ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറി; വെടിവയ്പ്; ഒരു മരണം
വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രകോപിതരായ ട്രംപ് അനുകൂലികൾ യുഎസ് പാർലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറി....
കോവിഡ് ഉത്ഭവം: വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് ചൈന
ബീജിംഗ്: കോവിഡിന്റെ ഉത്പത്തിയെ കുറിച്ച് പഠിക്കാൻ ലോകാരോഗ്യ സംഘടന വുഹാനിലേക്ക് അയക്കാനൊരുങ്ങിയ വിദഗ്ദ്ധ സംഘത്തിന് അനുമതി...