ചൈ­നയിൽ കെ­ട്ടി­ടത്തിന് തീ­പി­ടി­ച്ച് 22 പേർ മരി­ച്ചു­


ബീജിംഗ് : ചൈനയിലെ ജിയാൻഗ്സു പ്രവിശ്യയിൽ ഇരുനില കെട്ടിടത്തിനു തീപിടിച്ച് 22 പേർ മരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 4.32നായിരുന്നു സംഭവം. 

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. തീ നിയന്ത്രണ വിധേയമാണെന്നു അധികൃതർ അറിയിച്ചു. 

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed