കോംഗോ­യിൽ ട്രെ­യിൻ അപകടത്തിൽ 33 മരണം


ലുവാലബ : ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ട്രെയിൻ അപകടത്തിൽ 33 പേർ മരിച്ചു. ലുവാലബ പ്രവിശ്യയിലെ ബൈയോവിൽ പാളം തെറ്റി മലയിടുക്കിലേക്ക് ഇടിച്ച ക‍യറി ട്രെയിനിന് തീപിടിക്കുകയായിരുന്നു. ട്രെയിനിൽ തീപിടിക്കുന്ന വസ്തുക്കൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ലുബുംബാഷിയിൽ--−ലുവേന പാതയിൽ ഓടുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.

You might also like

Most Viewed