ഇറാ­ഖിൽ രണ്ട് വനി­തകൾ കമ്മ്യൂ­ണി­സ്‌റ്റ്‌ ടി­ക്കറ്റിൽ പാ­ർ­ലമെ­ന്റി­ലേ­ക്ക്‌


ബാഗ്ദാദ് : ഇറാ­ഖിൽ നടന്ന പൊ­തു­തി­രഞ്ഞെ­ടു­പ്പിൽ ഇറാ­ഖി­ കമ്യൂ­ണി­സ്റ്റ് പാ­ർ­ട്ടി­ക്ക്‌ ചരി­ത്ര വി­ജയം. അമേ­രി­ക്കൻ വി­രു­ദ്ധചേ­രി­യാ­യ കമ്യൂ­ണി­സ്റ്റ് സദറി­സ്റ്റ് സഖ്യത്തിൽ മത്സരി­ച്ച ഇറാ­ഖി­ കമ്യൂ­ണി­സ്റ്റ്‌ പാ­ർ­ട്ടി­യു­ടെ­ രണ്ട്‌ വനി­താ­ സ്ഥാ­നാ­ർ­ത്ഥി­കൾ പാ­ർ­ലമെ­ന്റി­ലേ­ക്ക്‌ തി­ര­ഞ്ഞെ­ടു­ക്കപ്പെ­ട്ടു­. 1934ൽ സ്ഥാ­പി­തമാ­യ കമ്മ്യൂ­ണി­സ്റ്റ്‌ പാ­ർ­ടി­ക്ക്‌ ഇതാ­ദ്യമാ­യാണ്‌ ഇറാ­ഖി­ പാ­ർ­ലമെ­ന്റിൽ പ്രാ­തി­നി­ധ്യമു­ണ്ടാ­കു­ന്നത്‌. 

ഇസ്ലാം മത വി­ശ്വാ­സി­കളു­ടെ­ പു­ണ്യനഗരങ്ങളി­ലൊ­ന്നാ­യ നജാ­ഫിൽ വനി­തയാ­യ സു­ഹാബ് അൽ ഖതീബ്‌ വി­ജയി­പ്പി­ച്ചപ്പോൾ ദി­ഖറിൽ പാ­ർ­ട്ടി­ സ്ഥാ­നാ­ർ­ത്ഥി­യാ­യ ഹൈ­ഫ അൽ അമീ­നും വി­ജയി­ച്ചു­. മു­ഖ‌്താ­ദ അൽ സദറി­ന്റെ­ നേ­തൃ­ത്വത്തി­ലു­ള്ള അമേ­രി­ക്കൻ വി­രു­ദ്ധചേ­രി­ക്കാണ്‌ പാ­ർ­ലമെ­ന്റിൽ മു­ൻ­തൂ­ക്കമു­ള്ളത്. എന്നാൽ സദറി­സ്‌റ്റ്‌ കമ്മ്യൂ­ണി­സ്റ്റ്‌ സഖ്യത്തെ­ സർ­ക്കാർ രൂ­പീ­കരി­ക്കാൻ അനു­വദി­ക്കി­ല്ലെ­ന്നാണ്‌ ഇറാൻ നി­ലപാട്‌ എടു­ത്തി­രി­ക്കു­ന്നത്.

എന്തു­ വി­ലകൊ­ടു­ത്തും അമേ­രി­ക്കയും ഇത്‌ തടയാ­നാ­കും ശ്രമി­ക്കു­ക. ഇതോ­ടെ­ ഇറാഖ് വീ­ണ്ടും കലു­ഷി­തമാ­വാ­നു­ള്ള സാ­ധ്യതയേ­റു­കയാ­ണ്.

You might also like

Most Viewed