ഐക്യരാ­­­ഷ്ട്ര സഭയിൽ പാ­­­കി­­­സ്ഥാൻ വീ­­­ണ്ടും കാ­­­ശ്മീർ പ്രശ്‌നം ഉന്നയി­­­ച്ചു­­­


ന്യൂയോർക്ക് : പാ­­­കി­­­സ്ഥാൻ വീ­­­ണ്ടും കാ­­­ശ്മീർ‍ പ്രശ്‌നം ഐക്യരാ­­­ഷ്ട്ര സഭയിൽ‍ ഉന്നയി­­­ച്ചു­­­. പാ­­­ലസ്തീ­­­നി­­­ലെ­ സംഘർ‍­­ഷത്തെ­­­ കൂ­­­ട്ടു­­­പി­­­ടി­­­ച്ചാണ് യു­­­.എന്നി­­­ലെ­­­ പാക് സ്ഥാ­­­നപതി­­­ മലീ­­­ഹ ലോ­­­ധി­­­ ഈ നീ­­­ക്കം നടത്തി­­­യത്. ജമ്മു­­­ കാ­­­ശ്മീർ‍, പാ­­­ലസ്തീൻ‍ എന്നി­­­വി­­­ടങ്ങളി­­­ലെ­­­ സംഘർ‍­­ഷങ്ങളു­­­മാ­­­യി­­­ ബന്ധപ്പെ­­­ട്ട് ഏറെ­­­ക്കാ­­­ലമാ­­­യു­­­ള്ള രക്ഷാ­­­സമി­­­തി­­­ പ്രമേ­­­യങ്ങൾ‍ പാ­­­സാ­­­ക്കാൻ വൈ­­­കരുത് എന്നതാ­­­യി­­­രു­­­ന്നു­­­ മലീ­­­ഹയു­­­ടെ­­­ ആവശ്യം.

അന്താ­­­രാ­­­ഷ്ട്ര സു­­­രക്ഷ, സമാ­­­ധാ­­­നം എന്നി­­­വ സംബന്ധി­­­ച്ച് കഴി­­­ഞ്ഞ ദി­­­വസം രക്ഷാ­­­സമി­­­തി­­­യിൽ‍ നടന്ന ചർ‍­­ച്ചയിൽ‍ പങ്കെ­­­ടു­­­ത്തു­­­ സംസാ­­­രി­­­ക്കവെ­­­യാണ് പാക് പ്രതി­­­നി­­­ധി­­­ ഈ ആവശ്യം ഉന്നയി­­­ച്ചി­­­രി­­­ക്കു­­­ന്നത്. ജമ്മു­­­ കാ­­­ശ്മീർ‍, പാ­­­ലസ്തീൻ എന്നി­­­വ സംബന്ധി­­­ച്ചു­­­ള്ള രക്ഷാ­­­സമി­­­തി­­­ പ്രമേ­­­യങ്ങൾ‍ നടപ്പാ­­­ക്കു­­­ന്നതിൽ‍ കാ­­­ണി­­­ക്കു­­­ന്ന അലംഭാ­­­വം തു­­­ടർ‍­­ന്നാൽ‍ ആഗോ­­­ള സമാ­­­ധാ­­­നത്തി­­­ന്റെ­­­ കാ­­­ര്യത്തിൽ‍ ലക്ഷ്യത്തിൽ‍ എത്താൻ‍ കഴി­­­യി­­­ല്ല എന്നാ­­­യി­­­രു­­­ന്നു­­­ മലീ­­­ഹയു­­­ടെ­­­ പ്രതി­­­കരണം. 

മലീ­­­ഹയും യു­­­.എന്നി­­­ലെ­­­ മറ്റു­­­ പാക് പ്രതി­­­നി­­­ധി­­­കളും കഴി­­­ഞ്ഞ കു­­­റച്ചു­­­ ദി­­­വസങ്ങളാ­­­യി­­­ നി­­­രന്തരം കാ­­­ശ്മീർ‍ പ്രശ്‌നം ഉന്നയി­­­ക്കു­­­കയാ­­­ണ്. സംഭവവമാ­­­യി­­­ പു­­­ലബന്ധമി­­­ല്ലാ­­­ത്ത കമ്മറ്റി­­­കളി­­­ൽ‍­­പ്പോ­­­ലും പാക് പ്രതി­­­നി­­­ധി­­­കൾ‍ സംസാ­­­രി­­­ക്കു­­­ന്നത് കാ­­­ശ്മീ­­­രി­­­നെ­­­ക്കു­­­റി­­­ച്ചാ­­­ണ്.

വാ­­­ർ‍­­ത്താ­­­വി­­­നി­­­മയ പ്രശ്‌നങ്ങളെ­­­ക്കു­­­റി­­­ച്ചു­­­ള്ള കമ്മറ്റി­­­യിൽ‍, പാക് പ്രതി­­­നി­­­ധി­­­ മസൂദ് അൻ‍­­വർ‍ കാ­­­ശ്മീ­­­രിൽ‍ മനു­­­ഷ്യാ­­­വകാ­­­ശ ലംഘനങ്ങൾ നടത്തു­­­ന്നു­­­ണ്ട് എന്ന ആരോ­­­പണമു­­­ന്നയി­­­ച്ചു­­­. ഈ നീ­­­ക്കത്തെ­­­ ഇന്ത്യ ശക്തമാ­­­യി­­­ എതി­­­ർ‍­­ത്തു­­­. കമ്മറ്റി­­­യു­­­ടെ­­­ പ്രവർ‍­­ത്തനവു­­­മാ­­­യി­­­ ബന്ധമി­­­ല്ലാ­­­ത്ത കാ­­­ര്യങ്ങൾ‍ ഉന്നയി­­­ക്കു­­­ന്നതി­­­നെ­­­ ശക്തമാ­­­യി­­­ എതി­­­ർ‍­­ത്തെ­­­ന്ന് യു­­­.എന്നി­­­ലെ­­­ ഇന്ത്യൻ മി­­­ഷൻ തലവൻ എസ്. ശ്രീ­­­നി­­­വാസ് പ്രസാദ് പറഞ്ഞു­­­.

You might also like

Most Viewed