ജ​പ്പാ​​­​​നി​​­​​ൽ­ ട്രെ​​­​​യി​​­​​നി​ൽ ക​ത്തി​​­​​യാ​​­​​ക്ര​മ​ണം


ടോ​​­​​ക്കി​​­​​യോ ­: ജ​പ്പാ​​­​​നി​ൽ ബു​​­​​ള്ള​റ്റ് ട്രെ​​­​​യി​​­​​നിൽ ക​ത്തി​​­​​യാ​​­​​ക്ര​മ​ണ​ം. ആക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​​­​​ല്ല​പ്പെ​​­​​ടു­കയും യാ​​­​​ത്ര​ക്കാ​​­​​രാ​​­​​യ ര​ണ്ട് പേ​​­​​ർ​­ക്ക് പ​രി​​­​​ക്കേ​​­​​ൽ­ക്കു­കയും ചെ­യ്തു­. ടോ​​­​​ക്കി​​­​​യോ­ റെ​​­​​യി​​­​​ൽ​­വേ­ േ­സ്റ്റ​​ഷ​നി​ൽ നി​​­​​ന്ന് പു​​­​​റ​പ്പെ​​­​​ട്ട ട്രെ​​­​​യി​​­​​നി​ൽ ശ​നി​​­​​യാ​​­​​ഴ്ച രാ​​­​​ത്രി​​­​​യി​​­​​ലാ​ണ് സം​ഭ​വം. അ​ടി​​­​​യ​ന്ത​ര സ​ന്ദേ​​­​​ശ​ത്തെ­ തു​​­​​ട​ർ​­ന്ന് ട്രെ​​­​​യി​ൻ ഒ​ഡ്്വാ​​­​​ര േ­സ്റ്റ​​ഷ​നി​ൽ നി​​­​​ർ​­ത്തി​​­​​ച്ച് പോ​​­​​ലീ​സ് അ​ക്ര​മി​​­​​യെ­ പി​​­​​ടി​​­​​കൂ​​­​​ടി­. പ്ര​തി­ ഇ​ച്ചി​​­​​രോ­ കൊ​​­​​ജി​​­​​മ​യെ­ (22) പോ​​­​​ലീ​സ് ക​സ്റ്റ​ഡി​​­​​യി​ൽ എ​ടു​​­​​ത്തു­.

You might also like

Most Viewed