കി­മ്മും ആബെ­യും ഉ​​​ച്ച​​​കോ​​​­​​​ടി​​​­​​​ക്ക് തയ്​​​യാ​​​­​​​റെ​​​­​​​ടു​​​­​​​ക്കു​​​­​​​ന്നു­


ടോ­ക്കി­യോ ­: ഉത്തരകൊ­റി­യൻ നേ­താവ് കിം ജോംഗ് ഉന്നും ജപ്പാൻ പ്രധാ­നമന്ത്രി­ ഷി­ൻ­സോ­ ആബെ­യും തമ്മി­ലു­ള്ള ഉച്ചകോ­ടി­ക്ക് ജപ്പാൻ തയാ­റെ­ടു­ക്കു­ന്നു­. ആബെ­യു­മാ­യി­ ചർ­ച്ചയ്ക്ക് തയ്യാ­റാ­ണെ­ന്ന് സിംഗപ്പൂ­രിൽ യു­എസ് പ്രസി­ഡണ്ട് ഡോ­ണൾ­ഡ് ട്രംപു­മാ­യി­ നടത്തി­യ ഉച്ചകോ­ടി­യിൽ കിം വ്യക്തമാ­ക്കി­യി­രു­ന്നു­.

ഓഗസ്റ്റിൽ പ്യോംഗ്യാംഗി­ലോ­ സെ­പ്റ്റംബറിൽ റഷ്യയി­ലെ­ വ്ളാ­ഡി­വോ­സ്റ്റോ­ക്കി­ലോ­ ഉച്ചകോ­ടി­ നടക്കാൻ സാ­ധ്യതയു­ണ്ടെ­ന്നു­ ജാ­പ്പനീസ് മാ­ധ്യമങ്ങൾ റി­പ്പോ­ർ­ട്ടു­ ചെ­യ്തു­. 1970കളി­ലും 80കളി­ലും ഉത്തരകൊ­റി­യ തട്ടി­ക്കൊ­ണ്ടു­പോ­യ ജപ്പാ­ൻ­കാ­രു­ടെ­ പ്രശ്നമാണ് ആബെ­ പ്രധാ­നമാ­യും ചർ­ച്ച ചെ­യ്യാൻ ആഗ്രഹി­ക്കു­ന്നത്.

You might also like

Most Viewed