വാ­­­ടക ഗർ‍­­ഭധാ­­­രണ നി­­­യമത്തിൽ‍ മാ­­­റ്റം; ഇസ്രയേ­­­ലിൽ‍ കടു­­­ത്ത പ്രതി­­­ഷേ­­­ധം


ടെൽ അവീവ് : വാ­­­ടക ഗർ‍­­ഭധാ­­­രണം സംബന്ധി­­­ച്ച നി­­­യമത്തിൽ‍ പാ­­­ർ‍­­ലമെ­­­ന്‍റ് ഏകപക്ഷീ­­­യമാ­­­യി­­­ മാ­­­റ്റം വരു­­­ത്തി­­­യതി­­­നെ­­­ തു­­­ടർ‍­­ന്ന് ഇസ്രയേ­­­ലിൽ‍ വ്യാ­­­പക പ്രതി­­­ഷേ­­­ധം. എല്ലാ­­­വർ‍­­ക്കും തു­­­ല്യത ഉറപ്പ് വരു­­­ത്തണമെ­­­ന്നും വി­­­വാ­­­ദ നി­­­യമം പരി­­­ഷ്കരി­­­ക്കണമെ­­­ന്നും ആവശ്യപ്പെ­­­ട്ടാണ് പ്രതി­­­ഷേ­­­ധം നടത്തു­­­ന്നത്. തലസ്ഥാ­­­നമാ­­­യ ടെൽ‍ അവീ­­­വിൽ‍ നടന്ന പ്രതി­­­ഷേ­­­ധ പ്രകടനത്തിൽ‍ ആയി­­­രകണക്കി­­­നു­­­ ആളു­­­കൾ പങ്കെ­­­ടു­­­ത്തു­­­.

അയലൻ ഫ്രീ­­­ വെയ് അടക്കമു­­­ള്ള തലസ്ഥാ­­­നത്തെ­­­ പ്രധാ­­­ന പാ­­­തകളെ­­­ല്ലാം ഉപരോ­­­ധി­­­ച്ച പ്രതി­­­ഷേ­­­ധക്കാർ‍ പ്രധാ­­­നമന്ത്രി­­­ ബെ­­­ഞ്ചിൻ‍ നെ­­­തന്യാ­­­ഹു­­­വി­­­ന്‍റെ­­­ ഔദ്യോ­­­ഗി­­­ക വസതി­­­ക്കു­­­ മു­­­ന്നി­­­ലും സമരം സംഘടി­­­പ്പി­­­ച്ചു­­­. രാ­­­ജ്യത്തെ­­­ മറ്റ് പ്രധാ­­­ന നഗരങ്ങളി­­­ലും സമരക്കാർ‍ ഒത്തു­­­ കൂ­­­ടി­­­.

ഒറ്റക്ക് താ­­­മസി­­­ക്കു­­­ന്ന സ്ത്രീ­­­കളും സ്വവർ‍­­ഗാ­­­നു­­­രാ­­­ഗി­­­കളാ­­­യ വനി­­­താ­­­ ദന്പതി­­­കൾ‍­­ക്കും അനു­­­കൂ­­­ലമാ­­­യി­­­ വാ­­­ടക ഗർ‍­­ഭപാ­­­ത്രത്തി­­­ന്‍റെ­­­ സഹാ­­­യത്തോ­­­ടെ­­­ കു­­­ട്ടി­­­കൾ‍­­ക്ക് ജന്മം നൽ‍­­കു­­­ന്ന നി­­­യമം നേ­­­രത്തെ­­­ ഇസ്രയേൽ‍ പാ­­­ർ‍­­ലമെ­­­ന്‍റ് പാ­­­സാ­­­ക്കി­­­യി­­­രു­­­ന്നു­­­. നി­­­യമത്തിന് പ്രധാ­­­നമന്ത്രി­­­ നെ­­­തന്യാ­­­ഹു­­­വും പി­­­ന്തു­­­ണ പ്രഖ്യാ­­­പി­­­ച്ചി­­­രു­­­ന്നു­­­. എന്നാൽ‍ ഇതേ­­­ നി­­­യമം സ്വവർ‍­­ഗാ­­­നു­­­രാ­­­ഗി­­­കളാ­­­യ പു­­­രു­­­ഷ ദന്പതി­­­കൾ‍­­ക്കും ബാ­­­ധകമാ­­­ക്കണമെ­­­ന്ന ആവശ്യം ഉയർ‍­­ന്നതോ­­­ടെ­­­യാണ് ഇപ്പോ­­­ഴത്തെ­­­ പ്രതി­­­ഷേ­­­ധങ്ങൾ‍­­ക്ക് കാ­­­രണമാ­­­യത്.

You might also like

Most Viewed