­ആണവാ­യു­ധത്തെ­ വഹി­ക്കാൻ ശേ­ഷി­യു­ള്ള അണ്ടർ വാ­ട്ടർ വെ­ഹി­ക്കി­ളു­മാ­യി­ റഷ്യ


മോസ്്ക്കോ : ആണവാ­­­യു­­­ധം വഹി­­­ക്കാൻ ശേ­­­ഷി­­­യു­­­ള്ള അണ്ടർ വാ­­­ട്ടർ വെ­­­ഹി­­­ക്കിൾ (യു­­­.യു­­­.വി­­­) റഷ്യ വി­­­കസി­­­പ്പി­­­ച്ചു­­­. 100 മെ­­­ഗാ­­­ടൺ വരെ­­­ ഭാ­­­രമു­­­ള്ള ആണവ പോ­­­ർ­­മു­­­നയു­­­മാ­­­യി­­­ ടോ­­­ർ­­പി­­­ഡോ­­­ വി­­­ക്ഷേ­­­പി­­­ക്കാ­­­നു­­­ള്ള ശേ­­­ഷി­­­ ഇതി­­­നു­­­ണ്ട്. കൂ­­­ടാ­­­തെ­­­ നാ­­­വി­­­ക കേ­­­ന്ദ്രങ്ങളും അന്തർ­­വാ­­­ഹി­­­നി­­­കളിൽ റോ­­­ന്തു­­­ ചു­­­റ്റു­­­ന്ന സൈ­­­നി­­­ക സംഘങ്ങളെ­­­യു­­­മെ­­­ല്ലാം ആക്രമി­­­ക്കാ­­­നു­­­ള്ള കഴി­­­വു­­­മു­­­ണ്ട്. ഒരു­­­ തീ­­­രദേ­­­ശ നഗരത്തെ­­­ത്തന്നെ­­­ റേ­­­ഡി­­­യോ­­­ ആക്ടീവ് ‘സൂ­­­നാ­­­മി­­­’യി­­­ലൂ­­­ടെ­­­ തച്ചു­­­തകർ­­ക്കാ­­­നും ഇതിന് സാ­­­ധി­­­ക്കും.

ഗ്രീ­­­ക്ക് പു­­­രാ­­­ണ പ്രകാ­­­രം കടലി­­­ന്റെ­­­യും ഭൂ­­­കന്പങ്ങളു­­­ടെ­­­യും രാ­­­ജാ­­­വാ­­­യ പൊ­­­സൈ­­­ഡനി­­­ന്റെ­­­ പേ­­­രാണ് ഈ ടോ­­­ർ­­പി­­­ഡോ­­­ വാ­­­ഹി­­­നി­­­ക്കു­­­ നൽ­­കി­­­യി­­­രി­­­ക്കു­­­ന്നത്. ഇതി­­­ന്റെ­­­ ചി­­­ത്രങ്ങളും വി­­­ഡി­­­യോ­­­യും പു­­­റത്തു­­­വന്നതി­­­നു­­­ പി­­­ന്നാ­­­ലെ­­­ ആണവവി­­­ദഗ്ധർ ‘ഭ്രാ­­­ന്തൻ­­’ ആയു­­­ധമെ­­­ന്നാണ് ഇതി­­­നെ­­­ വി­­­ശേ­­­ഷി­­­പ്പി­­­ച്ചത്.

യു­­­.യു­­­.വി­­­യു­­­ടെ­­­ ഗൈ­­­ഡൻ­സ് സി­­­സ്റ്റവും സ്വയം നി­­­യന്ത്രി­­­ച്ചു­­­ മു­­­ന്നോ­­­ട്ടു­­­ പോ­­­കാ­­­നു­­­ള്ള ശേ­­­ഷി­­­യും പരി­­­ശോ­­­ധി­­­ക്കാ­­­നു­­­ള്ള സമു­­­ദ്രത്തി­­­നടി­­­യി­­­ലെ­­­ പരീ­­­ക്ഷണം കഴി­­­ഞ്ഞയാ­­­ഴ്ച റഷ്യ ആരംഭി­­­ച്ചു­­­ കഴി­­­ഞ്ഞു­­­. പൊ­­­സൈ­­­ഡൻ വൈ­­­കാ­­­തെ­­­ തന്നെ­­­ പ്രവർ­­ത്തനക്ഷമമാ­­­കു­­­മെ­­­ന്ന അറി­­­യി­­­പ്പ് റഷ്യൻ പ്രതി­­­രോ­­­ധ വകു­­­പ്പു­­­ തന്നെ­­­യാ­­­ണു­­­ പ്രസ്താ­­­വനയി­­­ലൂ­­­ടെ­­­ പു­­­റത്തു­­­വി­­­ട്ടത്. ഇതി­­­ന്റെ­­­ വി­­­ഡി­­­യോ­­­യും റഷ്യ പു­­­റത്തു­­­വി­­­ട്ടി­­­ട്ടു­­­ണ്ട്.

ഓഷ്യൻ മൾ­­ട്ടി­­­ പർ­­പ്പസ് സി­­­സ്റ്റം സ്റ്റാ­­­റ്റസ് 6 എന്നും അറി­­­യപ്പെ­­­ടു­­­ന്ന ഈ യു­­­.യു­­­.വി­­­ക്ക് ‘കാ­­­ന്യൻ­­’ എന്ന വി­­­ളി­­­പ്പേ­­­രു­­­മു­­­ണ്ട്. അമേ­­­രി­­­ക്കൻ ഇന്റലി­­­ജൻ­സ് വൃ­­­ത്തങ്ങളാ­­­ണു­­­ പൊ­­­സൈ­­­ഡനെ­­­ കാ­­­ന്യനെ­­­ന്നു­­­ വി­­­ശേ­­­ഷി­­­പ്പി­­­ക്കു­­­ന്നത്. സ്വയം പ്രവർ­­ത്തനശേ­­­ഷി­­­യു­­­ള്ള ആണവ ടോ­­­ർ­­പി­­­ഡോ­­­യാ­­­ണു­­­ പൊ­­­സൈ­­­ഡനി­­­ലു­­­ള്ളത്. കടലി­­­നടി­­­യിൽ ശത്രു­­­വി­­­നെ­­­ കണ്ടെ­­­ത്തി­­­ സ്വയം പ്രവർ­­ത്തി­­­ക്കാ­­­നു­­­ള്ള ശേ­­­ഷി­­­യും ഇവയ്ക്കു­­­ണ്ട്.

അമേ­­­രി­­­ക്ക ബാ­­­ലി­­­സ്റ്റിക് മി­­­സൈ­­­ലു­­­കളെ­­­ പ്രതി­­­രോ­­­ധി­­­ക്കാൻ ശേ­­­ഷി­­­യു­­­ള്ള സംവി­­­ധാ­­­നങ്ങൾ നി­­­ർ­­മി­­­ക്കു­­­ന്നതു­­­ ശക്തമാ­­­ക്കി­­­യതോ­­­ടെ­­­യാണ് അവയെ­­­യും തകർ­­ക്കാ­­­നു­­­ള്ള ശേ­­­ഷി­­­ കൈ­­­വരി­­­ക്കാൻ റഷ്യയും ശ്രമി­­­ക്കു­­­ന്നത്. ഇരു­­­രാ­­­ജ്യങ്ങളു­­­ടെ­­­യും തലവന്മാ­­­രാ­­­യ വ്ളാ­­­ഡി­­­മിർ പു­­­ടി­­­നും ഡോ­­­ണൾ­ഡ് ട്രംപും ഇതാ­­­ദ്യമാ­­­യി­­­ കൂ­­­ടി­­­ക്കണ്ടതി­­­നു­­­ പി­­­ന്നാ­­­ലെ­­­യാ­­­ണു­­­ പൊ­­­സൈ­­­ഡന്റെ­­­ വി­­­വരങ്ങൾ പു­­­റത്തു­­­വി­­­ട്ടതെ­­­ന്നതും ശ്രദ്ധേ­­­യമാ­­­ണ്. 

അേ­­­മരി­­­ക്കയെ­­­യും നാ­­­റ്റോ­­­ സഖ്യത്തെ­­­യും ഭയപ്പെ­­­ടു­­­ത്തി­­­ നി­­­ർ­­ത്താൻ റഷ്യ ഉപയോ­­­ഗി­­­ക്കു­­­ന്ന ഏറ്റവും അവസാ­­­നത്തെ­­­ തന്ത്രമാ­­­യി­­­രി­­­ക്കും ഇതെ­­­ന്നാ­­­ണു­­­ വി­­­ദഗ്ധർ വി­­­ലയി­­­രു­­­ത്തു­­­ന്നത്. ഏറ്റവും ശേ­­­ഷി­­­യു­­­ള്ള ആണവാ­­­യു­­­ധത്തി­­­നാ­­­കട്ടെ­­­ രണ്ട് മെ­­­ഗാ­­­ടൺ ടി­­­.എൻ.ടി­­­ പൊ­­­ട്ടി­­­ത്തെ­­­റി­­­ക്കു­­­ന്നതി­­­നു­­­ സമാ­­­നമാ­­­യ നാ­­­ശനഷ്ടങ്ങളു­­­ണ്ടാ­­­ക്കാൻ ശേ­­­ഷി­­­യു­­­ണ്ട്. എന്നാൽ ഇക്കാ­­­ര്യത്തിൽ റഷ്യയു­­­ടെ­­­ ഔദ്യോ­­­ഗി­­­ക സ്ഥി­­­രീ­­­കരണമു­­­ണ്ടാ­­­യി­­­ട്ടി­­­ല്ല. അതി­­­നാ­­­ൽ­­ത്തന്നെ­­­ ടോ­­­ർ­­പി­­­ഡോ­­­യ്ക്ക് പതി­­­ന്മടങ്ങ് ശേ­­­ഷി­­­യും പ്രതീ­­­ക്ഷി­­­ക്കു­­­ന്നു­­­ണ്ട്.

You might also like

Most Viewed