ഫേ­­­സ്ബു­­­ക്ക് ചൈ­­­നയിൽ ഓഫീസ് തു­­­റക്കാനൊരുങ്ങുന്നു


ലണ്ടൻ : സോ­­­ഷ്യൽ‍ മീ­­­ഡി­­­യ കന്പനി­­­യാ­­­യ ഫേ­­­സ്ബു­­­ക്ക് ചൈ­­­നയിൽ പു­­­തി­­­യ ഓഫീസ് ആരംഭി­­­ക്കാ­­­നൊ­­­രു­­­ങ്ങു­­­ന്നു­­­. ഓഫീസ് ആരംഭി­­­ക്കു­­­ന്നതിന് ചൈ­­­നീസ് അധി­­­കൃ­­­തരു­­­ടെ­­­  ലൈ­­­സൻ­സ് കന്പനി­­­ നേ­­­ടി­­­ക്കഴി­­­ഞ്ഞതാ­­­യാണ് റി­­­പ്പോ­­­ർ­­ട്ട്. 

2009 മു­­­തൽ ഫേ­­­സ്ബു­­­ക്ക് ചൈ­­­നയിൽ നി­­­രോ­­­ധി­­­ച്ചി­­­രി­­­ക്കു­­­കയാ­­­ണ്.  ചൈ­­­നീസ് ഡെ­­­വലപ്പർ­­മാർ, ആശയദാ­­­താ­­­ക്കൾ‍, സ്റ്റാ­­­ർ­­ട്ടപ്പ് സംരഭകരെ­­­ എന്നി­­­വരെ­­­ പി­­­ന്തു­­­ണയ്ക്കു­­­ന്ന നവീ­­­നമാ­­­യ ഹബ്ബാ­­­യി­­­രി­­­ക്കും ചൈ­­­നയി­­­ലെ­­­യെ­­­ന്ന് കന്പനി­­­ പറഞ്ഞു­­­. ഇതു­­­വഴി­­­ തൊ­­­ഴി­­­ലവസരം വർ­­ദ്‍ധി­­­പ്പി­­­ക്കാ­­­നാ­­­കു­­­മെ­­­ന്നും ഫേ­­­സ്ബു­­­ക്ക് അവകാ­­­ശപ്പെ­­­ടു­­­ന്നു­­­.

കഴി­­­ഞ്ഞ ചി­­­ല വർ‍­­ഷങ്ങളാ­­­യി­­­ ചൈ­­­നീസ് മാ­­­ർ‍­­ക്കറ്റിൽ‍ എത്താൻ കഠി­­­നമാ­­­യ ശ്രമം ഫേ­­­സ്ബു­­­ക്ക് നടത്തി­­­യി­­­രു­­­ന്നു­­­. ഇതി­­­നാ­­­യി­­­ കന്പനി­­­ സി­­­.ഇ.ഒ മാ­­­ർ‍­­ക്ക് സു­­­ക്കർ‍­­ബർ‍­ഗ് ചൈ­­­നീസ് ഭാ­­­ഷവരെ­­­ പഠി­­­ച്ചു­­­ എന്ന് റി­­­പ്പോ­­­ർ‍­­ട്ടു­­­കളു­­­ണ്ടാ­­­യി­­­രു­­­ന്നു­­­.

You might also like

Most Viewed