ഗാസയിൽ പോരാട്ടം തുടരുന്നു; ഇസ്രേലി സൈന്യം വെടിവയ്പ് നടത്തി


 

ഗാസ അതിർത്തിയിൽ ഇസ്രയേൽ സൈന്യത്തിനെതിരെ പ്രക്ഷോഭവുമായി പലസ്തീൻ പോരാളികൾ. സംഘർഷം മുറുകിയതോടെ ഇസ്രയേൽ സൈന്യം വെടിവയ്പ് നടത്തുകയും  കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. എന്നാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇസ്രയേലിന്‍റെ ഭാഗമായ പ്രദേശത്തുള്ള തങ്ങളുടെ വീടുകളിലേക്ക് തിരികെവരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പലസ്തീൻ അഭയാർഥികൾ പ്രക്ഷോഭം നടത്തുന്നത്.

You might also like

Most Viewed