മസൂദ്‌ അസറിന്റെ ഭീകരപദവി; ചൈനയ്‌ക്ക്‌ അന്ത്യശാസനം


വാഷിംഗ്ടൺ: ജെയ്‌ഷെ മുഹമ്മദ്‌ മേധാവി മസൂദ്‌ അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനു തടസം നില്‍ക്കരുതെന്നു ചൈനയോടു ആവശ്യപ്പെട്ട് അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും രംഗത്ത്. 
23-നു മുമ്പ്‌ ഇതു സംബന്ധിച്ച നീക്കത്തില്‍നിന്നു പിന്‍മാറാന്‍ ചൈനയ്‌ക്കു മൂന്നു രാജ്യങ്ങളും അന്ത്യശാസനം നല്‍കി. മസൂദ്‌ അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്‌ട്രസംഘടനാ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയ നാലാമത്തെ നീക്കവും ചൈന എതിര്‍ത്തു തോല്‍പ്പിച്ച പശ്‌ചാത്തലത്തിലാണ്‌ അന്ത്യശാസനം.

 

You might also like

Most Viewed