പാപ്പുവ ന്യൂഗിനിയിൽ 7.5 തീവ്രതയിൽ ഭൂകന്പം രേഖപ്പെടുത്തി


 

പാപ്പുവ ന്യൂഗിനിയയെ വിറപ്പിച്ച് വൻ ഭൂകന്പം ഉണ്ടായി. കൊകൊപോയിൽ നിന്ന് 28 മൈൽ അകലെ ഭൂകന്പ മാപിനിയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പു നൽകിയെങ്കിലും പിന്നീട് അത് പിൻവലിച്ചു. പസഫിക്കിൽ ഭൂകന്പങ്ങൾക്കു സാധ്യതയുള്ള ‘റിംഗ് ഓഫ് ഫയർ‍’ മേഖലയിലാണ് പാപ്പുവ ന്യൂഗിനിയയുടെ സ്ഥാനം.

You might also like

Most Viewed