ജിമ്മി കാർട്ടർക്ക് വീഴ്ചയിൽ പരുക്കേറ്റു


 

വീട്ടിൽ നിന്ന് ഇറങ്ങവെ താഴെ വീണ് അമേരിക്കൻ മുൻ പ്രസിഡണ്ട് ജിമ്മി കാർട്ടറുടെ (94) ഇടുപ്പെല്ലിനു ക്ഷതമേറ്റു. ഇതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ജോർജിയ സംസ്ഥാനത്ത് ടർക്കിക്കോഴി വേട്ടയുടെ സീസൺ ആയതിനാൽ അതിനു പുറപ്പെടുകയായിരുന്നു. വേട്ടയിൽ പങ്കെടുക്കാനാവാത്തതിന്റെ ദുഃഖത്തിലാണിപ്പോൾ അദ്ദേഹം. 39ാമത്തെ അമേരിക്കൻ പ്രസിഡണ്ട് (1977∠1981) ആണ് കാർട്ടർ.

You might also like

Most Viewed