ലിയോണിൽ സ്ഫോടനത്തിൽ എട്ടു പേർക്ക് പരിക്ക്


പാരീസ്: തെക്കുകിഴക്കൻ ഫ്രാൻസിലെ ലിയോൺ നഗരഹൃദയത്തിൽ പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ച് എട്ടു പേർക്കു പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. സാവോൺ, റോൺ നദികൾക്കിടയിലുള്ള വിക്തോർ യൂഗോ തെരുവിലെ ബേക്കറിക്കു മുന്നിൽ മുഖംമൂടി ധരിച്ച സൈക്കിൾധാരി കൊണ്ടുവച്ച ബോംബാണു പൊട്ടിത്തെറിച്ചതെന്നു റിപ്പോർട്ടുണ്ട്.

You might also like

Most Viewed