കാഠ്മണ്ധുവിൽ സ്ഫോടന പരന്പര; നാലു മരണം


 

നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ധുവിലുണ്ടായ സ്ഫോടന പരന്പരയിൽ നാലു പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം നഗരത്തിലെ മൂന്നിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ക്രൂഡ് ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തീവ്ര മാവോയിസ്റ്റ് സംഘടനകളാണ് ഇതിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

You might also like

Most Viewed