ജപ്പാനിൽ ആനിമേഷൻ സ്റ്റുഡിയോയ്ക്ക് തീയിട്ടു;12 പേർ മരിച്ചതായി റിപ്പോർട്ട്


ടോക്കിയോ: ജപ്പാനിലെ ക്യോട്ടോ നഗത്തിൽ ആനിമേഷൻ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു. സംഭവത്തിൽ 12 പേർ മരിച്ചതായാണ് വിവരം. 35ലധികം പേർക്ക് പരിക്കേറ്റു. പ്രാദേശീക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തോട് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പെട്രോൾ ക്യാനുമായി എത്തിയ ഒരാളാണ് സ്റ്റൂഡിയോയ്ക്ക് തീയട്ടതെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

Most Viewed