ലോക പ്രശസ്ത വാസ്തു ശിൽപി സീസർ‍ പെല്ലി അന്തരിച്ചു


ബ്യൂണസ് ഐറിസ്: പ്രശസ്ത വാസ്തുശിൽപി സീസർ പെല്ലി (92) അന്തരിച്ചു. ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്സ്, ന്യൂയോർക്കിലെ വേൾഡ് ഫിനാൻഷ്യൽ സെന്‍റർ തുടങ്ങിയവ നിർമ്മിച്ചു. ഒരു കാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു പെട്രോനാസ് ടവേഴ്സ് (452 മീറ്റർ.)  ലോകമാകെ ഒട്ടേറെ തീയറ്ററുകൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും രൂപം കൊടുത്തു. യേൽ യൂണിവേഴ്സിറ്റി ആർക്കിടെക്ചർ വിഭാഗം ഡീൻ ആയിരുന്നു.

You might also like

Most Viewed