ലൂസിയാന മുൻ ഗവർണർ കാത്‌ലീൻ ബ്ലാങ്കോ അന്തരിച്ചു


വാഷിംഗ്ടൺ: ലൂസിയാന മുൻ ഗവർണർ കാത്‌ലീൻ‌ ബ്ലാങ്കോ (76) അന്തരിച്ചു. ലൂസിയാനയുടെ ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയായിരുന്നു അവർ. 2004മുതൽ 2008വരെയാണ് കാത്‌ലീൻ ഗവർണർ പദം അലങ്കരിച്ചത്. 2011ൽ കണ്ണിനെ ബാധിച്ച അപൂർവമായ കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന അവർ രോഗാവസ്ഥയിൽ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നു.എന്നാൽ, കാത്‌ലീൻ വീണ്ടും കാൻസർ ബാധിതയാവുകയായിരുന്നു. കരളിനെ ബാധിച്ച കാൻസർ മൂർച്ഛിച്ചതോടെ മരണമടയുകയായിരുന്നു.

You might also like

  • KIMS Bahrain Medical Center

Most Viewed