തുർക്കിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു


അങ്കാറ: തുർക്കിയിൽ വീണ്ടും ഭൂചലനം. തുർക്കിയിലെ മനിസ പ്രവിശ്യയിലാണ് തിങ്കളാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 

അതേസമയം ഞായറാഴ്ച രാവിലെ തുർക്കിയിൽ ഇറാൻ അതിർത്തിക്കു സമീപമുണ്ടായ ഭൂചലനത്തിൽ ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ആയിരക്കണക്കിന് കെട്ടിടങ്ങളും തകർന്നിരുന്നു. 

You might also like

Most Viewed