ന്യൂസിലൻഡ് നാഷണൽ പാർട്ടി തലവൻ രാജിവച്ചു


വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിലെ നാഷൽ പാർട്ടിയുടെ തലവൻ ടോഡ് മുള്ളർ രാജിവച്ചു. പാർട്ടി നേതൃത്വം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ ആണ് പിന്മാറ്റമെന്നാണ് റിപ്പോർട്ട്.

You might also like

Most Viewed