ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം


മനില: ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫിലിപ്പീൻസ് തീരത്ത് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

You might also like

Most Viewed