വിക്കിപീഡിയയിലെ മ്യാൻമർ വിവരങ്ങളെല്ലാം തടഞ്ഞ് സൈനിക ഭരണകൂടം


നെയ്പിറ്റോ: മ്യാൻമറിലെ എല്ലാ വിവരങ്ങളും മരവിപ്പിച്ച് സൈനിക ഭരണകൂടം. സമൂഹമാദ്ധ്യമങ്ങളിലെ നിയന്ത്രണങ്ങൾ കടുപ്പിച്ച സൈന്യം ഇന്നലെ മുതലാണ് വിക്കിപീഡിയയിലെ മ്യാൻമർ വിവരങ്ങളെല്ലാം തടയാൻ നിർദ്ദേശം നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ഇന്റർനെറ്റ് സേവനങ്ങളും നിർത്തലാക്കിയ സൈന്യം എല്ലാത്തരത്തിലുള്ള വിവരങ്ങളും രാജ്യത്തിന് പുറത്തേക്ക് പോകാതിരിക്കാനാണ് നടപടി എടുത്തിരിക്കുന്നത്. 

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed