Kerala

ജി­ഷാ­ വധക്കേ­സിൽ‍ പ്രതി­ അമീ­റുൾ‍ ഇസ്‌ലാം കു­റ്റക്കാ­രൻ : ശി­ക്ഷ ഇന്ന്

കൊച്ചി : കോളിളക്കം സൃഷ്ടിച്ച പെരുന്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്‌ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിലെ...

നി­ർമ്മാ­ണവസ്തു­ക്കളി­ല്ല : പൊ­തു­മരാ­മത്ത് പ്രവൃ­ത്തി­കൾ സ്തംഭി­ക്കു­ന്നു­

ചെറുപുഴ : നിർമ്മാണ വസ്തുക്കൾ കിട്ടാനില്ലാത്തത് പൊതുമരാമത്ത് പ്രവൃത്തികളെ പിന്നോട്ടടിക്കുന്നു. കരിങ്കൽ, മെറ്റൽ, ജി.എസ്.പി, പൊടി...

കോ­ഴി­ക്കോട് വി­മാ­നത്താ­വളം അത്യാ­ധു­നി­ക സംവി­ധാ­നത്തി­ലേ­ക്ക്

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളം അത്യാധുനിക സംവിധാനത്തിലേക്ക്. വിമാന ഗതാഗത നിയന്ത്രണത്തിന്റെ കൃത്യതയ്ക്ക് ഉപയോഗിക്കുന്ന...

മലന്പു­ഴയിൽ‍ പ്ലാ­സ്റ്റി­ക്കിന് കർ‍­ശന വി­ലക്ക്‌ ഏർ­പ്പെ­ടു­ത്തും

പാലക്കാട് : മലന്പുഴ ഉദ്യാനത്തിൽ‍ പ്ലാസ്റ്റികകിന് കർശന വിലക്ക്. ഇനി പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നവരുടെ കീശയിലെ കാശ്...

താ­മരശ്ശേ­രി­ ചു­രത്തി­ലെ­ പാ­ർ­ക്കിംഗ് നി­രോ­ധനം പാ­ളി­

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ വാഹന പാർക്കിംഗ് നിരോധനം പാളി. കഴിഞ്ഞ ഒക്ടോബർ 13ന് ചേർന്ന ചുരം വികസന യോഗമാണ് നവംബർ ഒന്നു മുതൽ...

സർ­ക്കാർ പ്രഖ്യാ­പനം നടപ്പാ­യി­ല്ല : നെ­ല്ല് സംഭരണം പ്രതി­സന്ധി­യി­ൽ

കൽപ്പറ്റ : വയനാട് ജില്ലയിൽ നെൽകർഷകരുടെ നെല്ല് സംഭരിക്കുമെന്ന സർക്കാർ പ്രഖ്യാപനം യാഥാർത്ഥ്യമായില്ല. മാർക്കറ്റ് വിപണിയേക്കാൾ...

പോ­ണ്ടി­ച്ചേ­രി­യിൽ വാ­ഹനം രജി­സ്റ്റർ ചെ­യ്‌ത് നി­കു­തി­ വെ­ട്ടി­പ്പ് : കൊ­ല്ലത്ത് 32 പേ­ർ‌­ക്ക് നോ­ട്ടീ­സ്

കൊല്ലം : വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച ജില്ലയിലെ 32 പേർക്ക് മോട്ടോർവാഹന...

സു​​​​­​​​​ര​ക്ഷാ​​​​­​​​​പ​രി​​​​­​​​​ശോ​​​​­​​​​ധ​ന​ക​ളി​​​​­​​​​ല്ല : അതി­ർ­ത്തി­ വഴി­യു­ള്ള കന്നു­കാ­ലി­ക്കടത്ത് വ്യാ­പകം

പാലോട് : ചെക്കുപോസ്റ്റുകളിൽ അവശ്യമായ സുരക്ഷാപരിശോധനകളില്ലാതെ അറവുമാടുകളെ യഥേഷ്ടം കൊണ്ടുവരുന്നു. ആരോഗ്യപരിശോധനകൾ‍ക്കു...

വീ­ടി­ല്ലാ­ത്തവർ‍­ക്കാ­യി­ അരയേ­ക്കർ‍ ഭൂ­മി­ വി­ട്ട് നൽ‍­കി­ തൃ­ക്കലങ്ങോട് പഞ്ചാ­യത്ത് ഉപാ­ദ്ധ്യക്ഷ

മഞ്ചേരി: വീടും സ്ഥലവുമില്ലാത്തവർക്ക് ഫ്ളാറ്റ് നിർമ്മിക്കാൻ കുടുംബ സ്വത്തായി ലഭിച്ച അരയേക്കർ ഭൂമി സൗജന്യമായി നൽകാൻ...

എക്സൈസ് സംഘത്തെ­ കണ്ട് നെ­യ്യാ­റിൽ ചാ­ടി­യ യു­വാവ് മു­ങ്ങി­ മരി­ച്ചു­

നെയ്യാറ്റിൻകര: എക്സൈസ് സംഘത്തെ കണ്ട്  നെയ്യാറിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. പെരുന്പഴുതൂർ മുട്ടക്കാട്...